Monday, 24 February 2025

CRITICISM DEMONSTRATION CLASS✨

 25/2/2025 ചൊവ്വാഴ്ച കോളേജിൽ സെക്കന്റ്‌ സെമെസ്റ്റർ വിദ്യാർഥികൾക്കായുള്ള ക്രിട്ടിസിസം ഡെമോൺസ്ട്രഷൻ ക്ലാസ്സ്‌ ആയിരുന്നു. 10 മണി മുതൽ ഉച്ച വരെ ആയിരുന്നു ക്ലാസ്സ്‌...ഞങ്ങളുടെ സീനിയർസ് തന്നെ ആണ് ക്ലാസുകൾ എടുത്തത്.... 40മിനിറ്റ് ദൈർഘ്യം ഉള്ള ക്ലാസ്സ്‌ ആയിരുന്നു ഓരോന്നും. ആദ്യത്തെ 2ക്ലാസുകൾ മറ്റ് ഡിപ്പാർട്മെന്റുകളിൽ വെച്ചും അടുത്ത 3 എണ്ണം സ്വന്തം ഡിപ്പാർട്മെന്റിലും ആണ് നടന്നത്... ക്ലാസ്സ്‌ കാണുന്നതിനൊപ്പം അത് നിരീക്ഷിച്ച് റിപ്പോർട്ട്‌ എഴുതുക കൂടി വേണം....

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA