Sunday, 23 February 2025

പ്രണയദിനാഘോഷം ❤️✨


 പ്രണയ ദിനം വളരെ വർണാഭമായി ഞങ്ങളുടെ കോളേജിലും ആഘോഷിച്ചു. യൂണിയൻ നേതൃത്വം നൽകിയ പരിപാടി ആയിരുന്നു.... കുട്ടികളുടെ ഡാൻസും പാട്ടും ലവ് ലെറ്റർ റൈറ്റിങ്ങും ഒക്കെയായി നല്ല കുറേ നിമിഷങ്ങൾ ആയിരുന്നു അത്.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA