Sunday, 23 February 2025

CAREER ORIENTATION CLASS


 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ആയി സഹകരിച്ച് കോളേജിൽ ഒരു career orientetion class സംഘടിപ്പിക്കപ്പെട്ടു. കുറച്ച് നേരത്തേക്ക് ആയിരുന്നു എങ്കിലും വളരെ ഫലപ്രദമായ വിവരങ്ങൾ നൽകിയ ഒന്നായിരുന്നു ഈ ക്ലാസ്സ്‌.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA