09/01/2025 വ്യാഴാഴ്ച ആയിരുന്നു പ്രാക്ടിക്കലിന്റെ രണ്ടാം ദിനം. 10മണിക്ക് തന്നെ ക്ലാസ്സ് തുടങ്ങി. കഴിഞ്ഞ ദിവസം എടുക്കാത്ത കുട്ടികൾക്കും റീ ടീച്ച് കിട്ടിയ കുട്ടികൾക്കും ആണ് അന്ന് അവസരം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ പോരായ്മകൾ ഒക്കെ പരിഹരിച്ചു കൊണ്ട് തരക്കേടില്ലാത്ത വിധം ക്ലാസ്സ് എടുക്കാൻ എനിക്ക് സാധിച്ചു.
ഉച്ചയോടെ മൈക്രോ ടീച്ചിങ്ങിന്റെ ആദ്യ സെമെസ്റ്റർ പ്രാക്ടിക്കൽ അവസാനിച്ചു. ഉച്ചക്ക് ശേഷം അഖിൽ സാറിന്റെ ക്ലാസ്സ് ആയിരുന്നു ഉണ്ടായിരുന്നത്.
No comments:
Post a Comment