10/01/2025 വെള്ളിയാഴ്ച സെക്കന്റ് സെമിന്റെ പ്രാക്ടിക്കൽ ആയിരുന്നു നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന പോലെ തന്നെ ക്ലാസുകൾ നടന്നു....
ബ്ലാക്ക് ബോർഡ് ഉപയോഗ നൈപുണി ആണ് അന്ന് എനിക്ക് പ്രാക്ടീസ് ചെയ്യാൻ ഉണ്ടായിരുന്നത്.പി കുഞ്ഞിരാമൻ നായരുടെ കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥയിലെ ഒരു ഭാഗമായിരുന്നു അന്ന് ഞാൻ പഠിപ്പിച്ചത്. മലയാളം ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ തന്നെയായിരുന്നു അന്ന് കുട്ടികളായി അഭിനയിച്ചത്. അന്ന് മൂന്നര വരെയും മൈക്രോ ടീച്ചിങ്പ്രാ ക്ടിക്കൽ തന്നെയായിരുന്നു നടന്നത്.
No comments:
Post a Comment