Friday, 3 January 2025

MICROTEACHING DEMONSTRATION CLASS✨🥳

അധ്യാപന പ്രക്രിയയിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മൈക്രോ ടീച്ചിങ് അഥവാ സൂക്ഷ്മ ബോധനം. വിവിധ തരം അധ്യാപന നൈപുണികളെ പരിശീലനത്തിലൂടെ മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. അഞ്ച് മുതൽ 7 മിനിറ്റ് വരെ സമയത്തിൽ അത്രെയും തന്നെ കുട്ടികളെ ഒരു ചെറിയ വിഷയം എടുത്ത് ഒരു നൈപുണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിപ്പിക്കുന്നതിനെ ആണ് സൂക്ഷ്മ ബോധനം എന്ന് പറയുന്നത്.

ഞങ്ങളുടെ കോളേജിൽ മൈക്രോടീച്ചിങ് ഡെമോൺ സ്ട്രെഷൻ ക്ലാസ്സ്‌ കഴിഞ്ഞ ദിവസം (4/1/2025)ശനിയാഴ്ച ആണ് നടന്നത്. സീനിയേഴ്സ് കുട്ടികൾ തന്നെ ആണ് ക്ലാസ്സ്‌ എടുത്തത്. ഓരോ നൈപുണിയേയും പറ്റി വ്യക്തമായി മനസിലാക്കാൻ ഈ ക്ലാസ്സ്‌ സഹായിച്ചു.


മൈക്രോ ടീച്ചിങ് ക്ലാസ്സ്‌.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA