Tuesday, 26 November 2024

മാഗസിൻ പ്രകാശനം ✨

 ഇക്കഴിഞ്ഞ 2022 -24 ബിഎഡ് ബാച്ചിന്റെ ആദ്വയ കോളേജ് യൂണിയൻ മാഗസിൻ പ്രകാശനവും  ആ ബാച്ചിൽ തന്നെ യൂണിവേഴ്സിറ്റി തലത്തിൽ ഉയർന്ന മാർക്ക് വാങ്ങിയ വിജയികളെയും 80 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങി പാസായ മറ്റു കുട്ടികളെയും ആദരിക്കലും തുടങ്ങിയ ച ടങ്ങുകൾ 2024 നവംബർ 26 ചൊവ്വാഴ്ച  കോളേജ് ജനറൽ ഹാളിൽ വച്ച് നടന്നു. പ്രസ്തുത പരിപാടിയിലേക്ക് വിശിഷ്ട വ്യക്തികളായി എത്തിയത് ശ്രീ സാബു മാത്യു ഐപിഎസും ഒപ്പം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ആയ ശ്രീ എസ് ആർ രമേശ് അവർകളുമാണ്. ഇവരോടൊപ്പം കോളേജ് പ്രിൻസിപ്പാളായ റിജു സാറും മാനേജർ അച്ഛനും യൂണിയൻ ചെയർമാനും മാഗസിൻ എഡിറ്ററും വേദിയിൽ സന്നിഹിതരായിരുന്നു.



No comments:

Post a Comment

EIGHTH WEEK @AARUMURIKKADA