Friday, 8 November 2024

ASSOCIATION BY MATHS

2024 നവംബർ എട്ടാം തീയതി ആയിരുന്നു മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ അസോസിയേഷൻ പ്രോഗ്രാം.രണ്ടുമണിയോടെ പരിപാടികൾ തുടങ്ങുകയും ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം കലാപരിപാടികൾ ആരംഭിക്കുകയും ചെയ്തു. ലോഗോ പ്രകാശനവും പേര് അനാച്ഛാദനവും ഒക്കെ നിർവഹിച്ചത് പ്രിൻസിപ്പൽ ആയിരുന്നു. വർണ്ണാഭമായ രീതിയിലുള്ള കലാപരിപാടികളാണ് മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിലെ കുട്ടികൾ കാഴ്ചവച്ചത്. അവർ മറ്റു വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മധുരം നൽകുകയും വേറിട്ട രീതിയിലുള്ള ഗെയിമുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഏകദേശം 3:30 യോടെ പരിപാടി അവസാനിച്ചു.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA