Friday, 8 November 2024

ASSOCIATION BY SOCIAL SCIENCE ✨💥

 7/11/2024 വ്യാഴാഴ്ച ആയിരുന്നു സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ അസോസിയേഷൻ പ്രോഗ്രാം. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ജനറൽ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. അസോസിയേഷൻ ലോഗോയും പേരും  പരിചയപ്പെടുത്തിയത് പ്രിൻസിപ്പൽ സാറാണ്. അതിനുശേഷം വളരെ മനോഹരമായ രീതിയിൽ കലാപരിപാടികൾ കുട്ടികൾ കാഴ്ച വച്ചു.  പാട്ടും ഡാൻസും ഒക്കെയായി നല്ല ഒരു പരിപാടിയായിരുന്നു സോഷ്യൽ സയൻസിന്റേത്." ഋത്വ" എന്ന മനോഹരമായ ഒരു സംസ്കൃതം വാക്കാണ് സോഷ്യൽ സയൻസ് കൂട്ടായ്മയുടെ പേരായി അവർ തെരഞ്ഞെടുത്തത്.


No comments:

Post a Comment

EIGHTH WEEK @AARUMURIKKADA