Wednesday, 4 September 2024
Social visit✨
4/8/2024 ബുധനാഴ്ച പ്രാക്ടിക്കലിന്റെ ഭാഗമായി ഞങ്ങൾ പോയത് മണ്ണടിയിലുള്ള വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയത്തിലാണ്. രാവിലെ 11 മണി മുതൽ ഒരു മണിക്കൂർ സമയമാണ് ഞങ്ങൾക്ക് അവിടെ അനുവദിച്ചിരുന്നത് . വേലുത്തമ്പി ദളവ തന്റെ അവസാന നാളുകൾ ചിലവഴിക്കുകയും ആത്മഹത്യ ചെയ്തതുമായ സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രിൻസിപ്പാൾ റിജു സർ, ആർട്ട് എഡ്യൂക്കേഷൻ ടീച്ചർ അഖിൽ സാർ എന്നിവരാണ് കോളേജ് നിന്നും അധ്യാപക പ്രതിനിധികളായി അവിടെ ഉണ്ടായിരുന്നത്.ചരിത്രപരമായി ധാരാളം അറിവുകൾ മനസിലാക്കാൻ ഈ യാത്ര ഞങ്ങളെ സഹായിച്ചു.
Subscribe to:
Post Comments (Atom)
-
13/01/2025 തിങ്കളാഴ്ച മൈക്രോ ടീച്ചിങ് പ്രാക്ടിക്കലിന്റെ അവസാനത്തെ ദിവസമായിരുന്നു. രണ്ടാം സെമസ്റ്ററിലെ പ്രാക്ടിക്കൽ ചെയ്യാനായി മൂന്നുനാല് വ...
-
5/11/2024 ചൊവ്വാഴ്ച ആയിരുന്നു ഞങ്ങൾ മലയാള വിഭാഗം വിദ്യാർത്ഥികളുടെ അസോസിയേഷൻ പരിപാടി. ഞങ്ങൾ 22 പേരുടെ ഉത്തരവാദിത്വത്തിൽ മാത്രമായി ഒരു പരിപാട...
-
1/11/2024 വെള്ളിയാഴ്ച ഞങ്ങളുടെ കോളേജിലെ കേരളപ്പിറവി ദിന ആഘോഷവും അതോടൊപ്പം തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയ...
❤️❤️
ReplyDelete