Wednesday, 4 September 2024

Social visit✨


4/8/2024 ബുധനാഴ്ച പ്രാക്ടിക്കലിന്റെ ഭാഗമായി ഞങ്ങൾ പോയത് മണ്ണടിയിലുള്ള വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയത്തിലാണ്. രാവിലെ 11 മണി മുതൽ ഒരു മണിക്കൂർ സമയമാണ് ഞങ്ങൾക്ക് അവിടെ അനുവദിച്ചിരുന്നത് . വേലുത്തമ്പി ദളവ തന്റെ അവസാന നാളുകൾ ചിലവഴിക്കുകയും ആത്മഹത്യ ചെയ്തതുമായ സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രിൻസിപ്പാൾ റിജു സർ, ആർട്ട്‌ എഡ്യൂക്കേഷൻ ടീച്ചർ അഖിൽ സാർ എന്നിവരാണ് കോളേജ് നിന്നും അധ്യാപക പ്രതിനിധികളായി അവിടെ ഉണ്ടായിരുന്നത്.ചരിത്രപരമായി ധാരാളം അറിവുകൾ മനസിലാക്കാൻ ഈ യാത്ര ഞങ്ങളെ സഹായിച്ചു.

1 comment:

EIGHTH WEEK @AARUMURIKKADA