WORKSHOP ON STRESS MANAGEMENT
EDU 07 ന്റെ ഭാഗമായി 04/03/2025 ൽ സ്‌ട്രെസ് മാനേജ്മെന്റിന്റെ ഒരു വർക്ക് ഷോപ്പ് നടത്തപ്പെട്ടു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോക്ടർ ശ്രീജിത്ത് നായർ ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഞങ്ങളുടെ സൈക്കോളജി ടീച്ചർ നിഷയാണ് ഡോക്ടറെ സ്വാഗതം ചെയ്തത്. എന്താണ് സ്‌ട്രെസ്, ഒരു വ്യക്തി എന്ന നിലയിലും ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിലും ഭാവിയിലെ അധ്യാപകർ എന്ന നിലയിലും സ്‌ട്രെസ് എന്ന വിഷയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിലുപരിയായി സ്‌ട്രെസ് എന്ന അവസ്ഥയെ മറികടക്കാൻ അറിയുക എന്നതും വളരെ പ്രധാനമാണ്. ഡോക്ടർ ശ്രീജിത്ത് സാർ നയിച്ച ഈ വർഷോപ്പ് ക്ലാസിലൂടെ ഭാവി ജീവിതത്തിലേക്ക് ആവശ്യമായ ഒരുപാട് അറിവുകൾ നേടാൻ sadhiച്ചു.
No comments:
Post a Comment