Wednesday, 5 February 2025

WORKSHOP✨

 DIGITAL ALBUM&DIGITAL PROFILE &VIDEO CREATING WORKSHOP

              

 ബിഎഡ് കരക്കുലത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പ്രൊഫൈല് ഡിജിറ്റൽ ആൽബം അതോടൊപ്പം തന്നെ വീഡിയോ നിർമ്മാണം എന്നിവയുടെ വർക്ക് ഷോപ്പ്  6/2/2025 ന് കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 9.45 മുതൽ വൈകിട്ട് മൂന്നര വരെ നീണ്ട ഒരു വർക്ക് ഷോപ്പ് ആയിരുന്നു ഇത്. ബ്ലോഗ് നിർമ്മാണ വർക്ക്ഷോപ്പിന് കോളേജിൽ എത്തിയ  ഹരി സാർ തന്നെയാണ് ഇന്നും കോളേജിലെത്തിയത്.  രസകരമായ  ക്ലാസ്സിലൂടെ ആൽബവും പ്രൊഫൈലും ഒക്കെ ഫോണിലും ലാപ്ടോപ്പിലും എങ്ങനെ ചെയ്യാം എന്ന് വളരെ കൃത്യമായി പറഞ്ഞു തന്നു. അതനുസരിച്ച് ഞങ്ങൾ ഓരോരുത്തരും ക്ലാസിലിരുന്ന് തന്നെ ഓരോ ആൽബവും പ്രൊഫൈലും നിർമ്മിക്കുകയുണ്ടായി. ആ ലിങ്ക് ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA