Wednesday, 22 January 2025

THEATRE PRACTICE ✨🥰

ART EDUCATION &THEATRE PRACTICE 
 

  ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി ഉള്ള നാടക പരിശീലനം 23/1/2025 ൽ ബസേലിയോസ് മാർത്തോമാ ട്രെയിനിങ് കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി.... രാവിലെ 9.45 ന് തുടങ്ങിയ പരിശീലന ക്ലാസ്സ്‌ വൈകിട്ട് 4 മണി വരെ നീണ്ടു. പ്രശസ്ത നാടക ആർട്ടിസ്റ് സതീഷ് ജി നായർ ആണ് ക്ലാസ്സ്‌ നയിച്ചത്. നാടകത്തെ പറ്റിയും കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും എല്ലാം സാർ സംസാരിക്കുകയുണ്ടായി. അടുത്തദിവസം കോളേജിൽ സംഘടിപ്പിക്കുന്ന നാടക അവതരണത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി. പാട്ടു ഡാൻസും അഭിനയവും ഒക്കെയായി ഫലപ്രദമായ ഒരു ക്ലാസ്സ്ആയിരുന്നു അത്.



No comments:

Post a Comment

EIGHTH WEEK @AARUMURIKKADA