Monday, 7 April 2025

FARE WELL PRGM✨✨🥳🥳

 


07/04/2025 രാവിലെ 10 മണി മുതൽ ഫെയർ വെൽ പാർട്ടി ആയിരുന്നു ജനറൽ ഹാളിൽ നടന്നത്. വളരെ മനോഹരമായ ഒരു പരിപാടി ആയിരുന്നു അത്. രണ്ടു വർഷത്തെ ബിഎഡ് കലാലയ ജീവിതം വിജയകരമായി അവസാനിപ്പിച്ച സീനിയേഴ്സിന് ഞങ്ങളുടെ വകയായി ഉള്ള ഒരു ചെറിയ സമ്മാനമായിരുന്നു ഈ ദിവസം.. 

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA