Tuesday, 17 June 2025

ENVIRONMENTAL DAY PRGM✨🌱🌱




 ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കോളേജിൽ പരിസ്ഥിതി ദിനാഘോഷം സംഘ ടിപ്പിക്കപ്പെട്ടു. വൃക്ഷ തൈ നട്ടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചും ആ ദിനം കടന്നു പോയി.

No comments:

Post a Comment

EIGHTH WEEK @AARUMURIKKADA