Tuesday, 3 September 2024

FRESHER'S DAY PROGRM ✨

 2024 ഓഗസ്റ്റ് 22 വ്യാഴാഴ്ച ആയിരുന്നു സീനിയേഴ്സ് ഞങ്ങൾക്കായി നൽകിയ official welcome &ഞങ്ങളുടെ ഫ്രഷേഴ്‌സ് ഡേയും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത കുറെ നിമിഷങ്ങൾ ആയിരുന്നു അത്. അല്പം ടെൻഷനും കുറെ ഗെയിംസും കുട്ടികളുടെ പരിപാടികളും ഒക്കെ അന്നുണ്ടായിരുന്നു. ഭാവിയിലെ അധ്യാപകർ എന്ന നിലയിൽ ഏതൊരു സാഹചര്യത്തെയും മനോധൈര്യത്തോടെ നേരിടാൻ വേണ്ടിയുള്ള ആദ്യത്തെ ഒരനുഭവം ആയാണ് ആ ദിവസത്തെ എനിക്ക് അനുഭവപ്പെട്ടത്.



1 comment:

EIGHTH WEEK @AARUMURIKKADA