15/07/2024തിങ്കളാഴ്ച ആയിരുന്നു 2024-2026 ബി എഡ് കോഴ്സിന്റെ ഉദ്ഘാടനം. മാനേജർ അച്ഛൻ റവ. Dr. ബേബി തോമസ്, കോളേജ് പ്രിൻസിപ്പാൾ റിജു സർ, മറ്റു അധ്യാപകർ ഈ ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.
10 മണി മുതൽ ഉച്ച വരെ ആയിരുന്നു പ്രോഗ്രാം. മാനേജർ അച്ഛന്റെ പ്രാർത്ഥനയും കുട്ടികൾക്ക് മധുരം വിതരണവും ഉണ്ടായിരുന്നു. ആദ്യമായി കോളേജിൽ എത്തിയ ഞങ്ങളുടെ മനസിലെ ടെൻഷൻ പൂർണമായും ഇല്ലാതാകുന്ന സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം ആയിരുന്നു അന്നേ ദിവസത്തേത്.
❤️❤️
ReplyDelete